പുത്തൻചിറ: അമ്പൂക്കൻ തരകൻ പറമ്പിൽ ദേവസി കുട്ടി (81) നിര്യാതനായി. ഭാര്യ: ശോഭി. മക്കൾ: ജോസഫ്, ബിജു, ഷിജോ. മരുമക്കൾ: ബിന്ദു, സിന്ധു, മെറീന.