ചേവായൂർ: നാറാത്ത് പൊയിൽ അപ്പുണ്ണി നായരുടെ (റിട്ട. സുബേദാർ മേജർ) ഭാര്യ വി.പി. സരോജിനി അമ്മ (85) നിര്യാതയായി. മക്കൾ: പി. ദേവദാസൻ (റിട്ട. പ്രിവന്റിവ് ഓഫിസർ, എക്സൈസ്), വസന്തകുമാരി (റിട്ട. ഹെഡ്മിസ്ട്രസ് ആത്മ എൽ.പി സ്കൂൾ കാരപ്പറമ്പ്), സുധ. മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. ടീച്ചർ എ.കെ.കെ.ആർ ഹയർ സെക്കൻഡറി സ്കൂൾ ചേളന്നൂർ), വാസുദേവൻ (റിട്ട. സി.ഐ, സി.ആർ.പി.എഫ്), റീന ആർ (അസി. എൻജിനീയർ, പി.ഡബ്ല്യു.ഡി എൻ.എച്ച് സെക്ഷൻ കോഴിക്കോട്). സഹോദരങ്ങൾ: ഗംഗാധരൻ നായർ പുൽപറമ്പിൽ, പരേതരായ കല്യാണിക്കുട്ടി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ. സഞ്ചയനം തിങ്കളാഴ്ച.