പേരാമ്പ്ര: മുയിപ്പോത്ത് സി.പി.എം പ്രവർത്തകൻ എടത്തുംപൊയിൽ ഇ.പി. ചന്ദ്രൻ (46) നിര്യാതനായി. പരേതരായ ബേരന്റെയും കൊറുമ്പിയുടെയും മകനാണ്. ഭാര്യ: ബിനു മോൾ (ഇ.എം.എസ് ഹോസ്പിറ്റൽ, പേരാമ്പ്ര). മക്കൾ: കീർത്തന, തീർഥ (ഇരുവരും പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: ദേവി, നാരായണൻ.