കോടാലി: മറ്റത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മുരിക്കുങ്ങല്‍ മംഗലത്തുപറമ്പില്‍ ജോര്‍ജിന്റെ മകന് ബോസ് (56) നിര്യാതനായി. വെള്ളിക്കുളങ്ങര സഹ. ബാങ്ക് ജീവനക്കാരനാണ്. ഭാര്യ: ടെസി. മക്കള്‍: റോഷന്, ഋത്വിക്.