ചാവക്കാട്: ആലുംപടി റോഡിൽ പുതിയ വീട്ടിൽ സിദ്ദീഖിന്റെ ഭാര്യ റസിയ (65) നിര്യാതയായി. മക്കൾ: ഷാഹില, ഫൈസൽ, ഫിറോസ്, ഫെബിൻ, ഷറീന. മരുമക്കൾ: അബൂബക്കർ, ഷറീജ, സഫീറ, ഷഹനാസ്, ഷംസുദ്ദീൻ.