വില്യാപ്പള്ളി: കൂട്ടങ്ങാരം പരേതനായ വെളുത്തപറമ്പത്ത് കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ മലയിൽ കുഞ്ഞയിശ ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: ആമിന ഹജ്ജുമ്മ, കുഞ്ഞമ്മദ് ഹാജി, യൂസഫ് ഹാജി. മരുമക്കൾ: വണ്ണാറത്ത് പോക്കർ ഹാജി, നിശാത്ത്, നാദിറ. സഹോദരങ്ങൾ: ഇബ്രാഹിം ഹാജി മലയിൽ, ഹലീമ ഹജ്ജുമ്മ മാണിക്കോത്ത്, പാത്തു മരുതോളി, കുഞ്ഞാമി ഹജ്ജുമ്മ തായാട്ട് കുനി, നഫീസ, സുലൈഖ മുണ്ടിയാട്ട്, പരേതരായ മൊയ്തു ഹാജി, ഖദീജ ഹജ്ജുമ്മ.