ചാവക്കാട്: കോൺഗ്രസ് നേതാവ് കടപ്പുറം ഞോളി റോഡ് റഹ്മാനിയ പള്ളിക്ക് സമീപം പരേതനായ അബ്ദുല്ല മുസ്ലിയാരുടെ മകൻ ബക്കർ (72) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ശിഹാബ്, ശബ്ന. മരുമക്കൾ: അലി, മുഫീദ.