എലത്തൂർ: ചെട്ടിക്കുളം പാലാടത്തിൽ ഹാഷിം (പെയിന്റർ- 52) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: തസ്ലീന, ജംഷീന, ഫെമിന. മരുമക്കൾ: മുഹമ്മദ്, അബ്ദുൽ റഹീം (കുവൈത്ത്) , ഹർഷാദ് (സൗദി). സഹോദരങ്ങൾ: നജീബ്, ഉസൈബത്ത്.