ആലത്തൂർ: പഴമ്പാലക്കോട് തെക്കുമുറി മരുതക്കോട് തെക്കേപീടിക വീട്ടിൽ വീരാന്‍ (മണിതായ്മാന് -80) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കള്‍: സെയ്ദ്മുഹമ്മദ്, ആമിന, സലീം. മരുമക്കള്‍: ഫാത്തിമ, യൂസുഫ്, ഷാബിറ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് പഴമ്പാലക്കോട് സുന്നി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.