പട്ടർനടക്കാവ്: ഇഖ്ബാൽ നഗറിലെ കുന്നത്തിയിൽ കുഞ്ഞിക്കമ്മു (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുന്നാസർ, മുഹമ്മദ് നിസാർ (ഷാർജ), സൽമത്ത്. മരുമക്കൾ: മുജീബ്, മുനീറ, സഹ്ല.