മൂന്നിയൂർ: സലാമത്ത് നഗർ സ്വദേശി പരേതനായ പാലക്കാട്ട് പോയിച്ചാലിൽ മുഹമ്മദ് മാസ്റ്ററുടെ മകൻ പി.പി. കുഞ്ഞിമുഹമ്മദ് (77) നിര്യാതനായി. ഭാര്യ: കളത്തിൽ തൊടിക ഖദീജ (സി.കെ നഗർ). മക്കൾ: സദറുദ്ദീൻ, വഹീദുദ്ദീൻ, ജവാദ്, ആരിഫ, ഫസീല, സാജിദ. സഹോദരങ്ങൾ: ബിരിയക്കുട്ടി, പരേതനായ കുഞ്ഞാലൻ കുട്ടി.