പന്തല്ലൂർ: മുടിക്കോട് മഹല്ലിലെ മദാരി പള്ളിയാലിൽ മൊയ്തീൻ (കുഞ്ഞിപ്പ -65) നിര്യാതനായി. മക്കൾ: അൻവർ, ഷംനാസ് (ഇരുവരും പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ്). സഹോദരങ്ങൾ: അസീസ് മാസ്റ്റർ, അഷ്റഫ് (എം.പി സ്റ്റോർ മുടിക്കോട്).