പാണ്ടിക്കാട്: ഒറവംപുറം സുൽത്താൻ റോഡിൽ ചെറുകുന്നിലെ പരേതനായ ചെട്ടിയൻ തൊടിക ഹനീഫയുടെ ഭാര്യ മറിയ (64) നിര്യാതയായി. മകൻ: സുലൈമാൻ (ദുബൈ). മരുമകൾ: മുബശ്ശിറ (എടപ്പറ്റ). ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പാണ്ടിക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.