മഞ്ചേരി: പുല്ലൂർ പഴത്തൊടിക ഷബീറിന്റെ മകന് മുഹമ്മദ് ഷിബില്‍ (21) നിര്യാതനായി. വള്ളുവമ്പ്രം എം.ഐ.സിയില്‍ ബി.കോം വിദ്യാർഥിയാണ്. മാതാവ്: സക്കീന. സഹോദരങ്ങള്‍: മുഹമ്മദ് ഷംലാന്, സന.