അമ്പലപ്പുഴ: കരുമാടി കൊച്ചു മാവേലിൽ വീട്ടിൽ പി.എൽ. ജോസഫ് (86) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സിബി ജോസഫ് (വിമുക്തഭടൻ), മിനി ബാബുരാജ്, ഷിജി രാജൻ, പരേതയായ ഷീല തോമസ്. മരുമക്കൾ: ലിസി ജോഷ്വ (റിട്ട. വില്ലേജ് ഓഫിസർ), ബാബുരാജ് (വിമുക്തഭടൻ), വർഗീസ്, പരേതനായ തോമസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കരുമാടി സെൻറ് നിക്കോളാസ് ദേവാലയത്തിൽ.