കറ്റാനം: ഇലിപ്പക്കുളം കോലേലി വിളയിൽ അബ്ദുൽ അസീസിന്റെ ഭാര്യ ഐഷാബീവി (85) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് (ഖത്തർ), അബ്ദുൽ റഹീം, നിസ, ഫാത്തിമ, സൈനബ. മരുമക്കൾ: ഷാഹിദ, റഹിയാനത്ത്, അബ്ദുൽ സലാം, മൻസൂർ, നുജുമുദ്ദീൻ.