ചെങ്ങന്നൂർ: വെൺമണി സുജ ഭവനത്തിൽ ബാലചന്ദ്രൻ പിള്ള (76) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സുജ, ദീപ. മരുമക്കൾ: പ്രകാശ്, അനിൽ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.