ചേർത്തല: നഗരസഭ 31ാം വാർഡ് കല്ലറക്കൽ പരേതനായ കെ.കെ. പരീത് കുഞ്ഞിന്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കൾ: അബ്ദുൽ കബീർ, ഹയറുന്നിസ, റഹീമ. മരുമക്കൾ: മുഹമ്മദ്, എം.എം. ഷംസുദ്ദീൻ (ബ്യൂറോ ചീഫ്, സിറാജ്, ആലപ്പുഴ), തനൂജ.