മാന്നാർ: ചെന്നിത്തല തെക്കുംമുറി ആലയ്യത്ത് വീട്ടിൽ ബി. പുരുഷോത്തമൻ (69) നിര്യാതനായി. ഭാര്യ: പരേതയായ വനജാക്ഷി. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: ഉല്ലാസ്, പ്രഭാത്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.