തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 12ാം വാർഡിൽ തുറവൂർ പാലത്തിങ്കൽ പുല്ലാട്ട് വീട്ടിൽ നടരാജൻ (നടേശൻ-91) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ഗിരിജ, ശാന്തമ്മ, സുജാത, രാഗിണി, ബൈജു, ഷീല. മരുമക്കൾ: സുഗുണൻ, ഭാസി, മോഹനൻ, സജീവൻ, വിജി, മോഹനൻ. സഞ്ചയനം ജൂൺ രണ്ടിന് രാവിലെ 10ന്.