അങ്കമാലി: മേയ്ക്കാട് കേളച്ചാട്ടു പാറയിൽ വീട്ടിൽ പരേതനായ വർക്കി പൗലോസിന്റെ ഭാര്യ ശോശാമ്മ പൗലോസ് (85) നിര്യാതയായി. മക്കൾ: സാജു, ലിസി, ഷീബ, ബാബു, സാലു, ജോർജ്കുട്ടി, ഷിബി. മരുമക്കൾ: ബീന, ജോർജ്, തങ്കച്ചൻ, ലിജി, സിനി, സിമി, സൗമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.