പറവൂർ: പള്ളിത്താഴം സി മാധവൻ റോഡ് രാധാലയത്തിൽ പത്മകുമാരി (66) നിര്യാതയായി. ഭർത്താവ്: എം.ബി. രാധാകൃഷ്ണൻ (റിട്ട അപ്പോളോ ടയേഴ്സ്). മക്കൾ: രാഹുൽ (അപ്പോളോ ടയേഴ്സ്, ചാലക്കുടി), രാജീവ് (അബൂദബി). മരുമക്കൾ: അഞ്ജു, ശ്രീതു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.