തൊടുപുഴ: ഇരുപുളംകാട്ടിൽ മൈക്കിളിന്റെ ഭാര്യ അന്നമ്മ മൈക്കിൾ (91) നിര്യാതയായി. തൊടുപുഴ പട്ടേരിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മൈക്കിൾ (കുഞ്ഞേപ്പ്), തോമസ്, ദേവസ്യ, മേരി, പരേതയായ അച്ചാമ്മ. മരുമക്കൾ: ആനീസ് ചൊള്ളാനിക്കൽ കരിങ്കുന്നം, മോളി കീഴ്മാട് കോതമംഗലം, ജോർജ് മഴുവഞ്ചേരിയിൽ കദളിക്കാട്, അച്ചാമ്മ ചക്കാങ്കൽ രാമപുരം, ആന്റണി മൈലോത്ത് കൊച്ചി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് തെനംകുന്ന് സെ. മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.