ചെറുതോണി: ഭൂമിയാംകുളം മണ്ണാർകാട്ടിൽ സ്റ്റീഫൻ ജോസഫ് (85) നിര്യാതനായി. ഭാര്യ: പരേതയായ മേരി കോട്ടയം പനന്താനത്തു കുടുംബാംഗം. മക്കൾ: വത്സമ്മ, ജോസ്, സെലിൻ, ജോയി, തോമസ്, റെജി, സണ്ണി. മരുമക്കൾ: ഫിലിപ്പ്, ജോളമ്മ, രാജു, ബിജി, ഷീജ, ബിന്ദു, സോഫിയാമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തടിയമ്പാട് ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ.