ചുങ്കപ്പാറ: കപ്പമാങ്കൽ ഗ്രേസമ്മ ജയിംസ് (65) നിര്യാതയായി. ചുങ്കപ്പാറ വാളുവെട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ: ജിജോ ജേക്കബ് (കുവൈത്ത്), ജോബി ജേക്കബ് (ജി.എസ്.ടി പ്രാക്ടീഷണർ, ചുങ്കപ്പാറ). മരുമക്കൾ: എരുമേലി കപ്പിലുമാക്കൽ അൽഫിന തോമസ് (കുവൈത്ത്), കാവാലം വേലംപറമ്പിൽ എലിസബത്ത് മാത്യു (സൗദി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് ചുങ്കപ്പാറ ചെറുപുഷ്പ പള്ളി സെമിത്തേരിയിൽ.