റാന്നി: ബ്ലോക്ക്പടി കിഴക്കേചരുവിൽ കെ.കെ. കമലാസനൻ (67) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ കെ.കെ സോമൻ, ലീലാമ്മ, സുശീല, കെ.കെ. വിജയൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.