തുരുത്തി: കൊച്ചീത്ര കെ.ഡി. ജോസഫ് (ഔതക്കുട്ടി -86) നിര്യാതനായി. ഭാര്യ: പുനയാറ്റ് കുടുംബാംഗം പരേതയായ കൊച്ചുത്രേസ്യ ചമ്പക്കുളം. മക്കള്‍: സെബാസ്റ്റ്യന്‍ (റിട്ട. അധ്യാപകന്), ജയിംസുകുട്ടി, കൊച്ചുറാണി, മറിയമ്മ (ദീപ, അധ്യാപിക, ദേവമാത ചേന്നങ്കരി), റോസമ്മ, ജോമോന് (സെന്റ് ജോസഫ്സ് ഓര്‍ഫനേജ് പ്രസ്, ചങ്ങനാശ്ശേരി). മരുമക്കള്‍: ഷേര്‍ളി (അധ്യാപിക, ഗവ. എല്‍.പി.എസ്, ഇത്തിത്താനം), റോസമ്മ പത്തില്‍ കണ്ണാടി, ടൈറ്റസ് കരിങ്ങട വടക്കേക്കര, തോമസ് വെട്ടിക്കാട്ട് ചേന്നങ്കരി (കാംകോ, ആലുവ), ബിനു മരങ്ങാട്ട് ആര്‍പ്പൂക്കര, ജോവാന് കിഴക്കേക്കര പാലാ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് തുരുത്തി മര്‍ത്തമറിയം ഫൊറോനാ പള്ളി സെമിത്തേരിയില്‍.