കാഞ്ഞിരപ്പള്ളി: പിച്ചകപ്പള്ളിമേട് വലിയപറമ്പിൽ ഈസ (81) നിര്യാതനായി. ഭാര്യ: പരേതയായ ജമീല. മക്കൾ: ബീന, ഷാമില, സിജുമോൻ (സമദ്). മരുമക്കൾ: അബ്ദുള്ള (തൊടുപുഴ), പി.കെ. കാസിം (ബസ്സ്റ്റാൻഡ് എൻക്വയറി ഓഫിസ്, കാഞ്ഞിരപ്പള്ളി), അൻസീന. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ.