ചങ്ങനാശ്ശേരി: വലിയകുളം കറുകയിൽ (മങ്കൊമ്പ് -തെക്കേകരയിൽ) പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. തകഴി കാട്ടാശ്ശേരി കുടുംബാംഗമാണ്. മക്കൾ: മാത്യു വർഗീസ്, കുഞ്ഞമ്മ ജോസഫ്, വർഗീസ് ഫിലിപ്, മിനി തോമസ്, പരേതനായ തോമസ് വർഗീസ്. മരുമക്കൾ: ഗ്രേസ് തോമസ് തുരുത്തി, ലിസ മാത്യു തലശ്ശേരി, പി.എസ്. ജോസഫ് മാമ്മൂട്, അനിത ഫിലിപ് ഒറ്റപ്പാലം, പി.ടി. തോമസ് കുതിരപ്പടി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വെരൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.