മൂവാറ്റുപുഴ: പോത്താനിക്കാട് പറമ്പഞ്ചേരി അത്തിമറ്റത്തിൽ പരേതനായ നാരായണന്റെ ഭാര്യ കാർത്യായനി (104) നിര്യാതയായി. കടാതി കുടിയിരിക്കൽതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സുകുമാരൻ, ശശിധരൻ, ലളിത. മരുമക്കൾ: ലളിത, ശോഭന, ബാലകൃഷ്ണൻ.