മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ ഞൊടിയപ്പിള്ളില് പരേതനായ ജോസഫിന്റെയും മേരിയുടെയും മകന് റോയി ജോസഫ് (53) നിര്യാതനായി. ഭാര്യ: ഷൈനി. സഹോദരങ്ങള്‍: റാണി, മോന്‍സി, ബെന്നി, മാനുവല്‍, സെലിന്, ലീല, രഞ്ജിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് പെരുമ്പല്ലൂര്‍ സെന്റ് പീയൂസ് പള്ളി സെമിത്തേരിയില്‍.