കഠിനംകുളം: ശാന്തിപുരം ജനറ്റ് ഹൗസിൽ വി.എ. മൈക്കിൾ (72) നിര്യാതനായി. ഭാര്യ: ജനറ്റ് മൈക്കിൾ. മക്കൾ: മൈജു മൈക്കിൾ, മനോജ് മൈക്കിൾ. മരുമക്കൾ: റോഷ്നി മനോജ്. ഖബറടക്കം ശാന്തിപുരം സെന്റ് ജോസഫ് ദേവാലയത്തിൽ രാവിലെ 11ന്.