അരുവിക്കര: കൂവളശ്ശേരി മുമ്മൂലി തലയ്ക്കൽ മേലെ പുത്തൻവീട്ടിൽ രമ (57) നിര്യാതയായി. ഭർത്താവ്: സുകുമാരൻ ആശാരി. മക്കൾ: ഹരീഷ് കുമാർ, സുമ. മരുമക്കൾ: സയന, അരുൺ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.