വെള്ളറട: മണ്ണാംകോണം ജോണ്‍ വിലാസത്തില്‍ ടൈറ്റസിെൻറ മകന് ജോണ്‍ അഗസ്റ്റിന് (50) നിര്യാതനായി. ഭാര്യ: സുധ. മക്കള്‍: ഗോഡ്വിന്, ഗോഡ്വിത്ത്. അനുസ്മരണ പ്രാർഥന ചൊവ്വാഴ്ച.