തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ കൊണ്ണിയൂർ കുരിശ്ശടി ജങ്ഷനിൽ പുനലാൽ റോഡിൽ മുംതാസ് മൻസിലിൽ പരേതരായ വട്ടകൈതം കൊച്ചു പാത്തുമ്മാളിന്റെയും മുഹമ്മദ് അലിയുടെയും മകൾ ഷെരീഫാ ബീവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പറണ്ടോട് ഇസ്മയിൽ കുഞ്ഞ്. സഹോദരങ്ങൾ: അസൂറ ബീവി, സുഹറ ബീവി (ഐ.സി.ഡി.എസ്), ഇമാം ബേക്കർ (കെ.എസ്.ആർ.ടി.സി വെള്ളനാട്), പരേതയായ നെസീമ ബീവി, പരേതനായ പീരു മുഹമ്മദ്.