മൂവാറ്റുപുഴ: കല്ലൂർക്കാട് കലൂർ കല്ലുങ്കൽ പരേതനായ അഗസ്തിയുടെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. മക്കൾ: ലില്ലി, ചെറിയാൻ (ജോയി -മുൻ ഓഫിസർ, എൻ.ടി.പി.സി ഡെൽഹി) സെബാസ്റ്റ്യൻ, ഗ്രേസി, ബെറ്റി, റോസിലി, എൽസി. മരുമക്കൾ: അപ്പച്ചൻ വിലങ്ങ് പാറയിൽ ഇല്ലിയാരി, ജെയ്നമ്മ വട്ടച്ചിറയിൽ മിത്രക്കരി, എൽസി മുകുളത്ത് കാഞ്ഞാർ, പരേതനായ ജോസ് ഉപ്പപുരയ്ക്കൽ തുടങ്ങനാട്, പരേതനായ സേവ്യർ ത്ലായിക്കാട്ട് കരിമണ്ണൂർ, മാത്യൂ കിഴക്കേൽ കൊടുമ്പിടി, റോയി ത്ലായിക്കാട്ട് കരിമണ്ണൂർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30 ന് കലൂർ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.