അണ്ടത്തോട്: പുന്നയൂർക്കുളം ശാന്തി ആശുപത്രിക്ക് കിഴക്ക് പരേതനായ കീടത്തയിൽ കരീമിന്റെ ഭാര്യ സൈനബ (63) നിര്യാതയായി. മക്കൾ: നസീർ, ഷൗക്കത്ത്, ബൽക്കീസ്, ഫാത്തിമ. മരുമക്കൾ: നൗഷാദ്, ജിഷി, റസീന.