വഴിക്കടവ്: കാരക്കോട് നെച്ചിങ്ങൽ രാമൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷിയമ്മ. മക്കൾ: ഗംഗധാരൻ നായർ, രാമകൃഷ്ണൻ, പ്രസന്ന, പദ്മിനി, സുരേഷ് കുമാർ, പരേതനായ ശിവദാസൻ. മരുമക്കൾ: രമണി, ശാന്തകുമാരി, ഗീത, രാധാകൃഷ്ണൻ, സുനിൽകുമാർ, നിഷ.