ചങ്ങരംകുളം: പള്ളിക്കര തെക്കുംമുറി ആന്തൂർ വളപ്പിൽ ഇബ്രാഹിം (85) നിര്യാതനായി. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സി.പി.എം അംഗവും കർഷകസംഘം പഞ്ചായത്ത് അംഗവുമായിരുന്നു. ഭാര്യ: ആയിശക്കുട്ടി. മക്കൾ: ഫാത്തിമ, സഫിയ, ഷംസുദ്ദീൻ, ഷെമീർ. മരുമക്കൾ: ആമിന, ലൈല, മുസ്തഫ, അബ്ദുൽ കരീം.