കൊണ്ടോട്ടി: കൊട്ടപ്പുറം ആല്‍പ്പറമ്പ് ചാലാക്കല്‍ കുമ്മിണിക്കുത്ത് മുഹമ്മദ് ഹാജി (മമ്മദ് ഹാജി -73) നിര്യാതനായി. ഭാര്യ: ആയമ്മക്കുട്ടി. മക്കള്‍: സിദ്ദീഖുല്‍ അക്ബര്‍, സുല്‍ഫത്ത്, സുലൈഖ. മരുമക്കള്‍: മജീദ്, ജലീല്‍, സില്‍വാന.