തിരുനാവായ: എടക്കുളം പടിഞ്ഞാറമ്മുക്കിലെ വെള്ളാടത്ത് സെയ്താലി (കുഞ്ഞാപ്പു -70) നിര്യാതനായി. പരേതനായ വെള്ളാടത്ത് ബാവയുടെ മകനാണ്. എടക്കുളം തെക്കെ അങ്ങാടിയിൽ വഴിയോര വ്യാപാരം നടത്തിയിരുന്നു. ഭാര്യ: നഫീസു. മക്കൾ: അലി, ഹമീദ്, ശരീഫ്, ഫൈസൽ, ഷമീറ, ഫസീല. മരുമക്കൾ: ആസിയ, സക്കീന, ഉമ്മുസൽമ, സുമയ്യ, അഷ്റഫ്, മുഖ്താർ. സഹോദരിമാർ: കദിയാമു, ഫാത്തിമ.