താനാളൂർ: നിറമരുതൂർ പത്തമ്പാട് തെക്കേ പീടിയേക്കൽ മുഹമ്മദ് (ബാവ -78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൊയ്തീൻകുട്ടി, അബ്ദുൽ സലീം, കബീർ (റാസൽ ഖൈമ), ഷംന. മരുമക്കൾ: നസീർ മുട്ടനൂർ, ആസ്യ, റാബിയ, ഫൗസിയ. സഹോദരങ്ങൾ: ആയിശ ബീവി, അബ്ദുല്ലക്കുട്ടി, അബുട്ടി.