ഹാജിയാർപള്ളി: ചക്കിങ്ങൽ ബഷീർ (55) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ. ഭാര്യ: റഹ്യാനത്ത്. മക്കൾ: ഹബീബ, ഷബീബ, അദ്നാൻ. മരുമക്കൾ: മുജീബ്, കബീർ.