വണ്ടൂർ: നടുവത്ത് മൂച്ചിക്കൽ കുമ്മാളി സുബ്രഹ്മണ്യന്റെ (വിമുക്തഭടൻ) ഭാര്യ അരിമ്പ്ര വിജയലക്ഷ്മി (63) നിര്യാതയായി. മകൾ: ജിബി. മരുമകൻ: വിനോദ് (സബ് രജിസ്ട്രാർ, എടപ്പാൾ). സഹോദരങ്ങൾ: ശാന്തകുമാരി, വാസുദേവൻ, രാജഗോപാലൻ, ബാബുരാജൻ, പരേതരായ കൃഷ്ണൻ (അപ്പു), കമലം (കുഞ്ഞു), രാമചന്ദ്രൻ (റിട്ട. അധ്യാപകൻ).