വെട്ടത്തൂർ: പൊൻപാറ ഹസൈനാർ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് അലി, സിദ്ദീഖ്, ആയിശ, സൗദ, ഉമ്മുകുൽസൂം, തസ്നീന, റൈഹാന. മരുമക്കൾ: അലി, അബ്ബാസ്, സമീൻ, ആയിശ.