തേഞ്ഞിപ്പലം: കടക്കാട്ടുപാറ പാലക്കൽ ഹസ്സൻ (91) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമക്കുട്ടി. മക്കൾ: അബ്ദുൽ അസീസ്, സൈനുൽ ആബിദ്, അഹ്മദുൽ ഹമ്പൽ, മൈമൂന, സാബിറ, പരേതയായ സൈനബ. മരുമക്കൾ: അബ്ദുറഹ്മാൻ, യൂസുഫ്, ഖാലിദ്, ആയിശ ബീവി, ഷാക്കിറ, മുബീന.