പരപ്പനങ്ങാടി: കാപ്പാട്ട് വലിയപീടിയേക്കൽ അബ്ദുൽ അസീസ് (51) നിര്യാതനായി. ഭാര്യമാർ: താഹിറ, പരേതയായ അസ്മാബി. മക്കൾ: ആഷിഖ്, അസ്ലം, ലുബാന.