കരിപറമ്പ്: അരീപ്പാറ സ്വദേശി കരിപറമ്പത്ത് ഹംസ (63) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: നിസാർ, സകരിയ, അൻസില, ഫള്ലുല്ല. മരുമക്കൾ: ഷാഹിബ, ഹുസ്ന, ഹമീദ്, സൂഫി. സഹോദരങ്ങൾ: അഹമ്മദ്, മരക്കാർ, സൈതലവി, സൈനബ, സുബൈദ.