ഓമശ്ശേരി: വെളിമണ്ണ ചിറ്റ്യാരിക്കൽ ആലിക്കുട്ടി (71) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ഷാഫി (കെ.എസ്.എ), സുഹറാബി. മരുമക്കൾ: നസീബ് കരുവൻപൊയിൽ, ഷാഹിന തടത്തിൽ മദ്രസ ബസാർ. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, ആമിന, പരേതരായ പാത്തുമ്മ, ഖദീജ.