ബാലുശ്ശേരി: തുരുത്യാട് തേവർപറമ്പിൽ അശോകൻ (65) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: അജയ്, അക്ഷയ്. സഹോദരങ്ങൾ: പത്മിനി, ചന്ദ്രൻ, ശ്യാമള, സുധാകരൻ, ഉഷ.